Surprise Me!

നൂറ്റാണ്ടുകള്‍‍ പഴക്കമുള്ള താളിയോലകളും ഗ്രന്ഥങ്ങളും; ചരിത്ര അവശേഷിപ്പുമായൊരു ക്ഷേത്ര മ്യൂസിയം, ശേവധിയ്ക്ക് മറ്റൊരു പെൻതൂവല്‍ കൂടി

2025-11-23 10 Dailymotion

പുരാണം, ശാസ്ത്രം, വൈദ്യം തുടങ്ങിയ വിവിധ വിഷയങ്ങളും കോട്ടയത്തിൻ്റെ ചരിത്രവും മറ്റുമാണ് മ്യൂസിയത്തിൽ സംരക്ഷിച്ച് പോരുന്നത്.

Buy Now on CodeCanyon