<p>പാലത്തായി പീഡന കേസ്; വർഗീയ പരാമർശവുമായി സിപിഎം നേതാവ്; നെറികെട്ട പരാമർശമെന്ന് ലീഗ്; SDPI പിന്തുണ പ്രതി ഹിന്ദുവായത് കൊണ്ടെന്നായിരുന്നു പി.ഹരീന്ദ്രൻ്റെ പരാമർശം <br />#muslimleague #SDPI #BJP #Palathayicase #keralapolice #sexualabuse #crimenews #hatespeech #AsianetNews</p>
