<p>ചണ്ഡീഗഡിനെ 240-ാം ആര്‍ട്ടിക്കിളിന് കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രനീക്കം; പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍, ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയം<br />#Chandigarh #Article240 #Punjab #BJP #AAP #Congress #Nationalnews #Asianetnews </p>
