Surprise Me!

തിടുക്കം വേണ്ട ; എസ്ഐആറിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

2025-11-23 0 Dailymotion

<p>എസ്ഐആറിൽ തിടുക്കം വേണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; പൂരിപ്പിച്ച ഫോം വാങ്ങാൻ തിടുക്കം ഇല്ലെന്നാണ് രത്തൻ.യു.ഖേൽക്കർ മാധ്യമങ്ങളോട് പറഞ്ഞത്; സാഹചര്യം നോക്കി ജില്ലാ കളക്ടർമാർക്ക് തീരുമാനമെടുക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ <br />#rathanukelkar #enumerationform #SIR #BLO #KeralaLocalBodyElection #specialintensiverevision </p>

Buy Now on CodeCanyon