<p>‘തിരുവിതാകൂർ ദേവസ്വം വിജിലൻസ് SP ക്രമക്കേടിനെ കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ടോ?; ഗണശ്രാവൺ എന്ന് പേരുള്ള ഒരു സ്പോൺസർ 2019 - 2020 കാലഘട്ടത്തിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ വന്നിരുന്നു; അതെ കുറിച്ചും SIT അന്വേഷിക്കണം’; ആർ.കെ.ജയരാജൻ <br />#SIT #Sabarimala #Apadmakumar #Unnikrishananpotti #NVasu #Sabarimalagoldplating #Asianetnews #newshour </p>
