പി.എം. ശ്രീ വിവാദത്തിൽ കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂർ എം.പി
2025-11-24 0 Dailymotion
'കേരളത്തിലെ സ്കൂളുകൾ ചോർന്നൊലിക്കുമ്പോൾ കേന്ദ്രം നൽകുന്ന ഫണ്ട് വേണ്ട എന്ന് പറയുന്നത് ഭ്രാന്താണ്';പി.എം. ശ്രീ വിവാദത്തിൽ കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂർ എം.പി