<p>പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സൂര്യകാന്ത് ഇന്ന് ചുമതലയേൽക്കും; സത്യപ്രതിജ്ഞ രാവിലെ രാഷ്‌ട്രപതി ഭവനിൽ; ചടങ്ങിൽ പ്രധാനമന്ത്രിയും പങ്കെടുക്കും; ഇന്ത്യയുടെ 53–ാം ചീഫ് ജസ്റ്റിസാണ് സൂര്യകാന്ത് <br />#suryakant #supremecourt #cheifjustice #rashtrapathibhvan #swearing #pmo</p>
