<p>നാവികസേനയുടെ പുതിയ അന്തർവാഹിനി പ്രതിരോധക്കപ്പലായ INS മാഹി ഇന്ന് കമ്മീഷൻ ചെയ്യും; ഉറുമിയാണ് യുദ്ധക്കപ്പലിൻ്റെ ചിഹ്നം; നാവികസേനയ്ക്ക് വേണ്ടി കൊച്ചി കപ്പൽശാല നിർമിച്ച യുദ്ധക്കപ്പലാണിത് <br />#Indiannavy #insmahe #cochinshipyard #warship #antisubmarinewarfare #bluewaternavy</p>
