'എനിക്ക് മുറിവേറ്റിറ്റുണ്ട്, എൻ്റെ പ്രതിക്ഷേധത്തെമാനിക്കും എന്ന് കരുതുന്നു'; വിമതനായി മല്‍സരിക്കുന്ന ജഷീർ
പള്ളിവയലിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്, നേതാക്കൾ ചർച്ച നടത്തി

#jasheerPallivayal #Rebelcandidate #Wayanad #Congress #Keralalocalbodypoll2025 #Asianetnews