സിപിഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോസിയേഷൻ നേതാവിന് സസ്‌പെൻഷൻ
2025-11-24 2 Dailymotion
<p>'അസോസിയേഷനെ വെല്ലുവിളിച്ചാൽ ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ കാണിച്ചു തരാം'; ശബരിമല ഡ്യൂട്ടി വാങ്ങിയതിന് സിപിഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോസിയേഷൻ നേതാവിന് സസ്‌പെൻഷൻ <br />#sabarimala #keralapolice #suspension #keralanews #asianetnews </p>