വായു മലിനീകരണത്തിനെതിരായ ജെൻ സി പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കും
2025-11-24 1 Dailymotion
<p>ദില്ലി വായു മലിനീകരണത്തിനെതിരായ ജെൻ സി പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കാൻ പൊലീസ്; പൊലീസിന് നേരേ പേപ്പർ സ്പ്രേ പ്രയോഗിച്ചവർക്കെതിരെ കേസ് <br />#delhipollution #genz #protest #nationalnews #asianetnews </p>