<p>കോഴിക്കോട് മാമി തിരോധാന കേസ്; CCTV പരിശോധിക്കുന്നതിൽ ലോക്കൽ പൊലീസിന് വീഴ്ച്ച പറ്റിയെന്ന് നാർക്കോട്ടിക് ACPയുടെ റിപ്പോർട്ട്; മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കുന്നതിലും വീഴ്ച്ചയുണ്ടായി <br />#mamimissingcase #manmissing #kozhikode #keralapolice #northadgp #investigationreport</p>
