<p>കൊല്ലം ജില്ലാ പഞ്ചായത്ത് അഞ്ചല്‍ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തര്‍ക്കം പരിഹരിച്ചു, സീറ്റില്‍ ലീഗ് മത്സരിക്കും, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ബി.വേണുഗോപാല്‍ പത്രിക പിന്‍വലിച്ചു<br />#Kollam #UDF #KeralaLocalBodyElections #Keralanews #Asianetnews </p>
