<p>തൃശ്ശൂരിലും പോര്; കോർപറേഷനിൽ കോൺഗ്രസിന് തലവേദനയായി മറ്റത്തൂർ പഞ്ചായത്തിൽ മൂന്ന് വിമതർ, സിപിഐ വിമതരും മത്സരിത്തിന്, സിപിഎമ്മിന് വെല്ലുവിളിയായിരുന്ന കേരള കോൺഗ്രസ് എം സ്ഥാനാർഥികളുടെ പത്രിക പിൻവലിപ്പിച്ചു<br />#KeralaLocalBodyElections #Congress #UDF #LDF #CPM #Thrissur #ThrissurCorporation #Rebelcandidates #Keralanews #Asianetnews</p>
