തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; ആറ് പേർക്ക് ദാരുണാന്ത്യം, 50ലധികം പേർക്ക് പരിക്ക്
2025-11-24 2 Dailymotion
ബസ് അമിത വേഗതയില്‍ ആയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരം. മരണസംഖ്യ ഉയരാൻ സാധ്യതയെന്നും റിപ്പോർട്ട്.