ജഷീർ പിൻവലിച്ചതോടെ വയനാട്ടിൽ യുഡിഎഫിന് ആശ്വാസം.. ജഷീർ പത്രിക പിൻവലിച്ചതോടെ ആശ്വാസത്തിലാണ് വയനാട്ടിലെ യുഡിഎഫ്. തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു | Local Body Election 2025