<p>കട്ടപ്പനയിൽ മത്സരം കടുക്കും; പത്തിൽ ആറ് വിമതർ പത്രിക പിൻവലിച്ചു, കട്ടപ്പന ടൗൺ വാർഡിൽ രണ്ട് UDF സ്ഥാനാർത്ഥികൾ, ലീഗിലും പ്രമുഖരടക്കം സ്വതന്ത്ര സ്ഥാനാർത്ഥികൾ<br />#KeralaLocalBodyElections #Congress #UDF #LDF #CPM #kattappana #Idukki #Rebelcandidates #Keralanews #Asianetnews</p>
