<p>ദില്ലി എയർപോർട്ടിൽ വിമാനം റൺവേ മാറിയിറങ്ങി; കാബൂളിൽ നിന്ന് പുറപ്പെട്ട അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനം ലാൻഡിങ് റൺവേയിൽ ഇറങ്ങേണ്ടതിന് പകരം ഇറങ്ങിയത് ടേക്ക് ഓഫ് റൺവേയിൽ, ഒഴിവായത് വലിയ അപകടം<br />#delhi #DelhiAirport #ArianaAfghanAirlines #wronglanding</p>
