കഞ്ചാവ് ചെടികൾ പിടികൂടി..വീടിന് പരിസരത്ത് നട്ടു വളർത്തിയ കഞ്ചാവ് ചെടികൾ പിടിയിൽ..
2025-11-24 1 Dailymotion
കഞ്ചാവ് ചെടികൾ പിടികൂടി..വീടിന് പരിസരത്ത് നട്ടു വളർത്തിയ കഞ്ചാവ് ചെടികൾ പിടിയിൽ.. തിരുവനന്തപുരം വർക്കല ഇടവയിൽ അശോകന്റെ വീടിന് സമീപമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.