കണ്ണൂരിൽ തലവേദനയായി വിമതർ.. കോർപ്പറേഷനിൽ യുഡിഎഫിന് തലവേദനയായി പ്രമുഖർക്കെതിരെ വിമതർ
2025-11-24 1 Dailymotion
കണ്ണൂരിൽ തലവേദനയായി വിമതർ.. കോർപ്പറേഷനിൽ യുഡിഎഫിന് തലവേദനയായി പ്രമുഖർക്കെതിരെ വിമതർ. മേയർ , ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നവർക്കെതിരെ ആണ് വിമതർ രംഗത്തുള്ളത്. | Local Body Election 2025