അനുനയിപ്പിക്കാനുള്ള ശ്രമം പാളി..മധ്യകേരളത്തിലും മുന്നണികളെ വെട്ടിലാക്കി വിമതർ..
2025-11-24 1 Dailymotion
അനുനയിപ്പിക്കാനുള്ള ശ്രമം പാളി..മധ്യകേരളത്തിലും മുന്നണികളെ വെട്ടിലാക്കി വിമതർ..വിമതരെ അനുനയിപ്പിക്കാനുള്ള അവസാന ശ്രമവും പാളിയതോടെ യു.ഡി.എഫിനും എൽ.ഡി.എഫിനും എൻ.ഡി.എക്കും തദേശ തെരഞ്ഞെടുപ്പ് ഒരുപോലെ തലവേദനയായി | Local Body Election 2025<br /><br />