പി ജയരാജൻ വധശ്രമ കേസ്; സുപ്രീംകോടതി വിശദ വാദം കേൾക്കും. പി ജയരാജൻ വധശ്രമ കേസിൽ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലിൽ സുപ്രീംകോടതി വിശദ വാദം കേൾക്കും..