ഗ്യാസ് സിലണ്ടർ കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു കൊന്ന് ഭർത്താവ്; കരിക്കോട് അരും കൊല
2025-11-24 2 Dailymotion
<p>ഗ്യാസ് സിലണ്ടർ കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു കൊന്ന് ഭർത്താവ്; സംഭവം കൊല്ലം കരിക്കോട്, 46 കാരിയായ കവിതയെയാണ് ദാരുണമായി കൊലപ്പെടുത്തിയത്, ഭർത്താവ് മധുസൂദനൻ പിള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു<br />#kollam #CrimeNews #MurderCase #KeralaPolice </p>