<p>കന്യാകുമാരി തീരത്ത് ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, തമിഴ്‌നാട്ടില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്<br />#KeralaRains #KeralaWeatherUpdate #KeralaNews #Asinaetnews </p>
