<p>കേരളം കാത്തിരുന്ന നടിയെ ആക്രമിച്ച കേസിലെ വിധി ഡിസംബര്‍ 8ന് പറയും; 5 പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായി, വിധി പറയുന്ന ദിവസം പത്ത് പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി, ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് കേസിൽ നേരിട്ട് പങ്ക്<br />#actressattackcase #Kochi #keralapolice #CrimeNews #asianetnews</p>
