'പി.ടി ആ കുട്ടിയുടെ കൂടെ സത്യത്തിനും നീതിക്കും വേണ്ടി ഉറച്ച് നിന്നു, അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ മനസറിഞ്ഞ് സന്തോഷിച്ചേനെ'; ഉമാ തോമസ് എംഎൽഎ