Surprise Me!

തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് 100 കിലോമീറ്ററിലധികം ദൂരം താണ്ടി: ഗിന്നസ് റെക്കോർഡിൽ ഇടം നേടി ചൈനീസ് ഹ്യുമനോയ്‌ഡ് റോബോട്ട്; വീഡിയോ കാണാം

2025-11-25 7 Dailymotion

ഗിന്നസ് റെക്കോർഡിൽ ഇടം നേടി ചൈനീസ് റോബോട്ട് 'അഗിബോട്ട് എ2'. തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് 100 കിലോമീറ്ററിലധികം ദൂരം താണ്ടി. ഹ്യൂമനോയിഡ് യന്ത്രം ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ദൂരമാണ് ഇത്.

Buy Now on CodeCanyon