<p>ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, ക്രൈംബ്രാഞ്ച് കുറ്റപത്രമായി , തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് ദിയ കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട്<br />#DiyaKrishna #GKrishnakumar #CrimeBranch #Ohbyozy #KeralaPolice </p>