പാമ്പ് പിടിക്കാന്‍ മാത്രമല്ല, വാര്‍ഡ് പിടിക്കാനും ജുവല്‍ ജൂഡി; ഇത് അനീതിയ്‌ക്കെതിരെ ശബ്‌ദമുയർത്തുന്ന സ്വതന്ത്ര സ്ഥാനാർഥി
2025-11-25 24 Dailymotion
വനാതിർത്തി മേഖലയിലെ മനുഷ്യർ അനുഭവിക്കുന്ന വന്യമൃഗ പ്രശ്‌നമാണ് തെരഞ്ഞെടുപ്പിർ ജുവൽ ജൂഡി മുന്നോട്ട് വയ്‌ക്കുന്ന പ്രധാന ചർച്ചാ വിഷയം. മാലിന്യ പ്രശ്‌നവും ജുവലിന്‍റെ ലിസ്റ്റില്‍ ഉണ്ട്.