നടിയെ ആക്രമിച്ച കേസില്‍ അന്തിമ വിധി ഡിസംബര്‍ എട്ടിന്.. എട്ട് വര്‍ഷത്തിലധികം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്