മാമി തിരോധാന കേസില്‍ പൊലീസിന് എതിരെ കുടുംബം; ഉന്നതരുടെ പങ്ക് പുറത്ത് വരണമെന്നും ആവശ്യം
2025-11-25 2 Dailymotion
<p>കോഴിക്കോട് മാമി തിരോധാന കേസ് അട്ടിമറിച്ചതില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി കുടുംബം. കുടുംബം നല്‍കിയ നിര്‍ണായക വിവരങ്ങള്‍ പൊലീസ് പരിഗണിച്ചില്ലെന്ന് പരാതി <br />#kozhikode #MamiMissingcase #Keralapolice <br /><br /></p>