'രാഹുലിനെതിരെ തെളിവില്ല, ആരോപണം തെളിയിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു'; സണ്ണി ജോസഫ്
2025-11-26 2 Dailymotion
രാഹുലിന് ഒരു എംഎൽഎക്കുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്നും എന്നാൽ എല്ലാ നേതാക്കളുമായി ആലോചന നടത്തിയ ശേഷമാണ് രാഹുലിനെതിരെ സംഘടനാപരമായ നടപടിയെടുത്തതെന്നും കെപിസിസി പ്രസിഡൻ്റ്