Surprise Me!

ഗേറ്റ് കടന്നാല്‍ പൂത്തുനില്‍ക്കുന്ന ബോഗൻവില്ലകള്‍, ഒപ്പം ബിഗോണിയയും യൂഫോബിയയും പനാമ റോസും; 'നക്ഷത്ര'യില്‍ വൃന്ദാവനമൊരുക്കി ദീപ

2025-11-26 1,915 Dailymotion

സുവോളജിയില്‍ ബിരുദധാരിയായ ദീപയ്‌ക്ക് ആദ്യം ചെടിയോരുക്കല്‍ ഒരു ഹോബിയായിരുന്നു. ഇപ്പോള്‍ ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വലിയ പൂന്തോട്ടമായി ദീപയുടെ വീട് മാറി.

Buy Now on CodeCanyon