<p>രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് സുധാകരൻ; തള്ളി കെ മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും, പ്രചാരണ രംഗത്ത് സജീവമായി തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ<br />#KSudhakaran #RAHULMAMKOOTATHIL #kmuralidharan #rajmohanunnithan #Congress #UDF #Asianetnews</p>
