'വോട്ടു ചെയ്താലല്ലേ മുസ്‌ലിം എംപിയുണ്ടാകൂ' വിവാദ പരാമർശം
2025-11-26 1 Dailymotion
'വോട്ടു ചെയ്താലല്ലേ മുസ്‌ലിം എംപിയുണ്ടാകൂ, മുസ്‌ലിംകൾ BJPക്ക് വോട്ടു ചെയ്യാത്തതുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭയിൽ മുസ്‌ലിം മന്ത്രി ഇല്ലാത്തത്' രാജീവ് ചന്ദ്രശേഖർ | rajeev chandrasekhar