<p>'രോഗികൾക്ക് പണമോ രേഖകളോ ഇല്ലാത്തതിനാൽ ചികിത്സ നിഷേധിക്കരുത്'; ആശുപത്രികൾക്ക് മാർഗ നിർദേശവുമായി ഹൈക്കോടതി, ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരങ്ങളും,ചികിത്സ നിരക്കുകളും പ്രദർശിപ്പിക്കണമെന്നും കോടതി<br />#HighCourt #hospital #treatment #Asianetnews</p>