Surprise Me!

ഹൈക്കോടതിയിലെ ഭാരതാംബ വിവാദം: പ്രതിഷേധം ശക്തം; ചീഫ് ജസ്റ്റിസിന് പരാതി നൽകി ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ

2025-11-26 126 Dailymotion

രാജ്ഭവനിൽ പരീക്ഷിച്ച് വിവാദമായ ഒരു വിഷയം ഉന്നത നീതിപീഠമായ ഹൈക്കോടതിയിലേക്ക് കൊണ്ടുവരുന്നത് ഏറ്റവും അപകടകരമായ സാഹചര്യമാണെന്ന് എഐഎൽയു ഹൈക്കോടതി ഘടകത്തിൻ്റെ സെക്രട്ടറി സി എം നാസർ

Buy Now on CodeCanyon