<p>'പാമ്പിനെ കണ്ടപ്പോൾ വെട്ടിച്ചതെന്നാ പറഞ്ഞെ, ഓട്ടോറിക്ഷയല്ലേ കൈയിൽ നിന്ന് പാളിപ്പോയി കാണും'; പത്തനംതിട്ടയിൽ സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുട്ടി മരിച്ചു<br />#pathanamthitta #Konni #schoostudents #accident #autorikshaw</p>
