ഭരണഘടന ദിനം ആഘോഷിച്ച് രാജ്യം
2025-11-26 1 Dailymotion
ഭരണഘടന ദിനം ആഘോഷിച്ച് രാജ്യം...<br />പഴയ പാർലമെന്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തു (credit = sansad tv)