<p>'വെള്ളവും ഭക്ഷണവുമെല്ലാം കൃത്യമായി ലഭിക്കുന്നുണ്ട്'; ശബരിമലയിൽ ഇന്നും ഭക്തജന പ്രവാഹം, മണിക്കൂറുകൾ വരിനിന്ന് ഭക്തർ, ഇന്ന് 5 മണി വരെ ദർശനം നടത്തിയത് 65000ത്തിലധികം പേർ<br />#sabarimala #queue #spotbooking #asianetnews #malayalamnews #sannidhanam #pamba </p>
