‘പാട്ടുപാടിയാൽ വോട്ട് തരാം’; വോട്ടർമാരുടെ ഇഷ്‌ടഗാനങ്ങൾ പാടി വോട്ട് ചോദിച്ച് സ്ഥാനാർത്ഥി
2025-11-26 1 Dailymotion
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനലായി കരുതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജീവന്മരണപ്പോരാട്ടമായി ഏറ്റെടത്തിരിക്കുകയാണ് മുന്നണികള്‍.