Surprise Me!

കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി അതിരപ്പിള്ളി; ലയങ്ങൾ തകർക്കുന്നു, എണ്ണപ്പന തോട്ടങ്ങൾ നശിപ്പിക്കുന്നത് പതിവ്

2025-11-26 4 Dailymotion

അതിരപ്പിള്ളി വെറ്റിലപ്പാറ പ്രദേശത്ത് തമ്പടിച്ച് കാട്ടാനകൾ. ലയങ്ങൾ തകർത്ത് നാശനഷ്‌ടം വരുത്തുന്നു. എത്രയും വേഗം നടപടി എടുക്കണമെന്ന് തൊഴിലാളികൾ.

Buy Now on CodeCanyon