<p>കതിരൂരിലേക്ക് അയക്കാൻ പതിവുപോലെ തലശ്ശേരി ബസ് സ്റ്റാൻഡിലെത്തിച്ച ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി; ടിക്കറ്റുകൾ കവര്‍ന്ന ആളെക്കുറിച്ചു സൂചന ലഭിച്ചെന്ന് പൊലീസ്<br />#thalassery #Lottery #theft #cctv #police</p>