ഹജ്ജിന് വേണ്ടി സ്വരൂക്കൂട്ടിയ കാശ്, മഹറ് മാല വിറ്റ കാശ് ഒക്കെ കൂട്ടിയാണ് മഞ്ചേരിയില്‍ സ്കൂളിന് വേണ്ട സ്ഥലം വാങ്ങിയത്. മഞ്ചേരി മെഡിക്കൽ കോളജിന് വേണ്ടിയുള്ള പിരിവ് നടന്നത് പള്ളിയിലാണ്. ഈ ഒരു വികസന മാതൃക മലബാറിൽ മാത്രമാണ് കാണാനാവുക. സ്കൂളിനും മെഡിക്കൽ കോളജിനുമെല്ലാം നാട്ടുകാര് പിരിവിട്ട് സ്ഥലവും കെട്ടിടവും പണിയണം. മലപ്പുറത്തുകാരെ 'മൂച്ചിമേൽ' കയറ്റിയാൽ വികസനം നടക്കുമെന്നാണ് മാറിമാറി വരുന്ന സർക്കാർ നയം | Out Of Focus<br /><br />
