'ഭാര്യയുടെ മഹർ പണയം വെച്ചും ഹജ്ജിന് പോവാൻ മാറ്റിവെച്ച് പൈസയൊക്കൊ എടുത്താണ് സ്ഥലം വാങ്ങിയത്'
2025-11-27 1 Dailymotion
'ഭാര്യയുടെ മഹർ പണയം വെച്ചും ഹജ്ജിന് പോവാൻ മാറ്റിവെച്ച് പൈസയൊക്കൊ എടുത്താണ് സ്ഥലം വാങ്ങിയത്'; പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവുൽ ഏലേമ്പ്ര ഗ്രാമത്തിന് സർക്കാർ സ്കൂളായി