Surprise Me!

'അവൻ ക്രൂരനാണ്, അവിടെ നിൽക്കാൻ പറ്റില്ലെങ്കിൽ വീട്ടിലേക്ക് വരാൻ മോളോട് പറഞ്ഞതാണ്'

2025-11-27 0 Dailymotion

<p>'അമ്മയും മോനുമെല്ലാം അവളെ ഉപദ്രവിക്കും, വീട്ടിലേക്ക് ഫോൺ വിളിക്കാനൊന്നും സമ്മതിക്കില്ല, അവിടെ നിൽക്കാൻ പറ്റില്ലെങ്കിൽ വീട്ടിലേക്ക് വരാൻ മോളോട് പറഞ്ഞതാണ്'; വരന്തരപ്പിള്ളിയിൽ ഭർതൃവീടിന് സമീപം ജീവനൊടുക്കിയ അർച്ചനയുടെ അച്ഛൻ <br />#harassment #thrissur #domesticharassment #thrissur #keralanews #asianetnews</p>

Buy Now on CodeCanyon