<p>'ലെഫ്റ്റിലേക്കും റൈറ്റിലേക്കും ബസ് കൺട്രോൾ ഇല്ലാതെ പോകുന്നത് കണ്ടപ്പോഴാണ് ചോദ്യം ചെയ്തത്, വണ്ടി നിർത്താൻ പറഞ്ഞിട്ട് കൂട്ടാക്കിയില്ല'; മദ്യലഹരിയിൽ ബസ് ഓടിച്ച് ഡ്രൈവർ, ദൃശ്യങ്ങൾ പുറത്ത്, സംഭവം കോഴിക്കോട്- ബെംഗളൂരു ബസിൽ<br />#drunkandrive #kozhikodebengalurubus #busdriver #bharathibus</p>
