സംസ്ഥാനത്ത് ഈ വർഷം കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത് 26 ജീവൻ
2025-11-27 2 Dailymotion
<p>നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; ഇതോടെ ഈ വർഷം സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 26 ആയി <br />#Wildelephant #malappuram #mananimalconflict #nilambur #keralanews #asianetnews <br /></p>