വാശിയേറിയ പോരാട്ടം; യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ആവേശമായി ചെന്നിത്തലയുടെ പേട്ടയിലെ വീടുകയറ്റം
2025-11-27 6 Dailymotion
ഇന്ന് രാവിലെ പത്തുമണിയോടെ പേട്ട വാര്‍ഡിലെ പഞ്ചമി ജംഗ്ഷനില്‍ മുന്‍ മന്ത്രി വിഎസ് ശിവകുമാറിനൊപ്പം ചെന്നിത്തല എത്തുമ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി