സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞു, മരിച്ചത് ജാർഖണ്ഡ് സ്വദേശി
2025-11-27 1 Dailymotion
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞു, മരിച്ചത് ജാർഖണ്ഡ് സ്വദേശി| നിലമ്പൂർ അകമ്പാടം മൂലേപാടത്തെ കാട്ടാനയാക്രമണത്തിൽ ജാർഖണ്ഡ് സ്വദേശി ചാരു ഒറവൻ ആണ് മരിച്ചത്